പ്രൊപ്പോസൽ സീക്വൻസുകൾ കോർത്തിണക്കി ഒരു സ്പോട് ഡബ്ബ്.. മലയാളത്തിലെ പ്രമുഖതാരങ്ങൾക്കൊപ്പം തമിഴിലെ താരങ്ങൾക്കും കിടിലൻ സ്പോട് ഡബ്ബിങ്ങുമായി എത്തിയ അഖിലിനെ തികഞ്ഞ കൈയടിയോടെയാണ് കോമഡി ഉത്സവ വേദി സ്വീകരിച്ചത്.
പൃഥ്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, മോഹൻലാൽ, സൂര്യ, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങൾക്കാണ് അഖിൽ സ്പോട് ഡബ്ബിങ്ങുമായി കോമഡി ഉത്സവ വേദിയിൽ എത്തിയത്. അഖിലിന്റെ കിടിലൻ പ്രകടനം കാണാം..
Recent comments