സ്വരമാധുര്യം കൊണ്ട് ആരാധക മനസ്സിൽ ഇടം നേടിയ കുട്ടിഗായികയാണ് ദേവികകുട്ടി. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി നേരത്തെ തന്നെ വൈറലായ ഈ കൊച്ചു മിടുക്കിയുടെ പാട്ടുകൾ ഇരുകൈകളും നീട്ടിയാണ് വിധികർത്താക്കളും പ്രേക്ഷകരും സ്വീകരിച്ചത്.
‘ചുന്ദരി വാവേ..’ എന്ന ഗാനവുമായി നേരത്തെ ഉത്സവ വേദിയിൽ എത്തിയ കൊച്ചു മിടുക്കി ഇത്തവണ ‘ഈ പുഴയും കുളിർക്കാറ്റും’ എന്ന സുന്ദര ഗാനവുമായാണ് ആസ്വാദക ഹൃദയങ്ങൾ കീഴടക്കാൻ എത്തുന്നത്. ദേവികയുടെ മനോഹര ഗാനം കേൾക്കാം…
Recent comments