മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ‘പതിനാലാം രാവിൻറെ തിരുമുറ്റത്ത്’ എന്ന അടിപൊളി ഗാനവുമായി ജേഡൻ ടോപ് സിംഗർ വേദിയിൽ…പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി എത്തുന്ന ജേഡൻ പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനം കവരുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗര്‍ വേദി അനുഗ്രഹീതമാവുകയാണ്
Recent comments