Comedy

Uppum Mulakum EP# 669

By Sony Thevathumannil

August 28, 2018

ഉപ്പും മുളകും ഇന്നത്തെ എപ്പിസോഡിൽ നമ്മളുടെ ബാലു ചേട്ടന് സംഭവിച്ച അബദ്ധം തൻ്റെ മൂക്കിൻറെ പാലം ലെച്ചു അടിച്ചു തകർത്തു ഇതുമായി ബന്ധപ്പെട്ട് അവിടെ നടക്കുന്ന രസകരമായ സംഭവങ്ങൾ കാണാം