Entertainment

Uppum Mulakum Episode – 610

By Shyjil kk

May 25, 2018

നേരം ഏറെ വെളുത്തെങ്കിലും മക്കൾ പട നല്ല ഉറക്കത്തിലാണ്. എത്ര തട്ടിവിളിച്ചിട്ടും എണീക്കുന്നില്ലെന്നു കണ്ടപ്പോൾ പടവലം മാമി അവസാനത്തെ അടവെടുത്തു..നല്ല ഇലയപ്പം വേണ്ടവർ എത്രയും പെട്ടെന്ന് അടുക്കളയിലെത്തണം എന്നു പറഞ്ഞതോടെ എല്ലാവരും ഉത്സാഹത്തോടെ എണീറ്റ് അടുക്കളയിലെത്തി.

വെറുതെ ഇരുന്ന് മടുത്തപ്പോൾ ബാലുവിനൊരു മോഹം..ചൂണ്ടയിട്ട് നല്ല അടിപൊളി  മീൻ പിടുത്തത്തിനിറങ്ങിയാലോ എന്ന്..ചിന്തയുദിച്ച പാടെ മക്കളെയും കൂട്ടി പഴയൊരു ചൂണ്ടയുമെടുത്ത് പുഴക്കരയിലെത്തി..ബാലുവല്ലേ ആൾ…ചൂണ്ടയിൽ നല്ല വലിയൊരു മീൻ തന്നെ കൊത്തി..മുഴുവൻ എപ്പിസോഡ് കാണാം