അങ്ങനെ നിരവധി പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് ബാലുവിന്റെ ആത്മകഥ പുറത്തിറങ്ങി.. ബാലചന്ദ്രൻ തമ്പിയെന്ന വീര നായകന്റെ അതി സാഹസിക ജീവിതം വിവരിക്കുന്ന ആത്മകഥയ്ക്ക് ഗർജ്ജനം എന്നാണ് പേരിട്ടിരിക്കുന്നത്.കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഡിസ്ട്രിബ്യുട്ടേഴ്സിന് പുസ്തകമെത്തിച്ച ശേഷമാണ് ബാലു വീട്ടിൽ തിരിച്ചെത്തുന്നത്..
പുസ്തകം ഒരു ബെസ്റ്റ് സെല്ലർ ആകുമെന്ന കാര്യത്തിൽ ബാലുവിന് സംശയമൊന്നുമില്ല.പക്ഷെ ഇത്രയും വലിയ തുക മുടക്കി ബാലുവിന്റെ ‘ഗർജ്ജനത്തെ’ പുറത്തിറക്കിയ സ്പോണ്‍സർമാർ ആരായിരിക്കുമെന്ന ചിന്തയിലാണ് നീലുവും മക്കളും.. ഒടുവിൽ ഒരുപാട് നേരെത്തെ സസ്പെൻസുകൾക്ക് ശേഷം ബാലു ആ രഹസ്യം വെളിപ്പെടുത്തി.. ഇപ്പോൾ ഉണ്ടാക്കിവെച്ചിരിക്കുന്ന കോലാഹലങ്ങളെല്ലാം വെറുമൊരു സാമ്പിൾ മാത്രമാണെന്ന് അപ്പോഴാണ് വീട്ടുകാർക്ക് മനസ്സിലായത്.മുഴുവൻ എപ്പിസോഡ് കാണാം..!
Related posts
- September 26, 2019
Uppum Mulakum – 947
- September 25, 2019
Top Singer – 332 ( Part – C)
- September 25, 2019
Uppum Mulakum – 946
- September 25, 2019
Recent comments