ആത്മകഥ വിവാദമായതോടെ നാടു വിട്ടിരിക്കുകയാണ് ബാലു. ധനകാര്യ മന്ത്രി അഗസ്റ്റിൻ ജോസഫ് ബാലുവിന്റെ പോക്കറ്റടിച്ച കഥയാണ് സംഗതി ഇത്രമേൽ വഷളാക്കിയത്. ബാലു നാടു വിട്ടതറിഞ്ഞതോടെ പടവലം മാമിയും മാമനും നീലുവിനടുത്തെത്തി.
ബാലുവിന്റെ ആത്മകഥയ്ക്ക് ശേഷം അടുത്ത കലാസൃഷ്ടിയുമായി ഇറങ്ങിയിരിക്കുകയാണ് ലെച്ചു. നാടു വിട്ടുപോയ അച്ഛനെ ഓർത്ത് സങ്കടപ്പെടുന്ന ഗർഭസ്ഥ ശിശുവാണ് വിഷയം. എന്നാൽ ഇനിയൊരു ‘രചന’ കൂടി താങ്ങാനുള്ള ശേഷി ഈ കുടുംബത്തിനില്ലെന്ന നിലപാടിലാണ് മുടിയൻ. മുഴുവൻ എപ്പിസോഡ് കാണാം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments