കുമാർ സാനു, കിഷോർ കുമാർ, ശങ്കർ മഹാദേവൻ, എന്നിവരുടെ ശബ്ദങ്ങളുമായി ഇസാക്കും വിനീത് ശ്രീനിവാസൻ, ഹരിചരൻ, സിദ്ധാർഥ് മേനോൻ എന്നിവരുടെ ശബ്ദങ്ങളുമായി ശ്രീകുമാറും ചേർന്നൊരുക്കുന്ന സംഗീത സാന്ദ്രമായ അനുകരണ വിരുന്നോടെയാണ് കലയുടെ മഹോത്സവ വേദി ഉണരുന്നത്.
മ്യൂസിക്കൽ ഇൻസ്ട്രുമെന്റിൽ പുതുമയാർന്ന സംഗീത വിസ്മയവുമായി പ്രേക്ഷക ഹൃദയം കീഴടക്കുന്ന ദ്രുത മ്യൂസിക് ബാൻഡിന്റെ ഗംഭീര പ്രകടനം. നൃത്തത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് സൂംബ ഡാൻസിന്റെ മനോഹാരിതയുമായെത്തുന്ന ഒരു കൂട്ടം കലാകാരികൾ.സ്പോട്ട് ഡബ്ബിങ്ങിൽ കോമഡി ഉത്സവത്തിന്റെ സ്വന്തം ജെയിംസ് ഒരിക്കൽ കൂടി അത്ഭുതം തീർക്കുന്നു. മൂന്നു പതിറ്റാണ്ടായി ചിരിയുടെ ലോകത്ത് വിസ്മയം തീർക്കുന്ന ഹരിശ്രീ യൂസഫിന് കോമഡി ഉത്സവ വേദിയുടെ സ്നേഹദരവ്..മുഴുവൻ എപ്പിസോഡ് കാണാം
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Flowers Top Singer #524
- August 18, 2020
Recent comments