മിമിക്രി കോംപെറ്റീഷനിൽ ഇത്തവണ ഒരു അച്ഛനും മകളുമാണ് അനുകരണ മികവുമായെത്തുന്നത്.. വാണി ജയറാം, വൈക്കം വിജയലക്ഷ്മി, കെപിഎസി സുലോചന,എന്നീ ഗായകരുടെ ശബ്ദവുമായി മകൾ അനാമികയും കമുകറ പുരുഷോത്തമൻ, കെ എസ് ജോർജ്, കുമാർ സാനു എന്നീ ഗായകരുടെ സംഭവുമായി അനാമികയുടെ പിതാവ് രവീന്ദ്രനും മികവ് തെളിയിക്കുന്നു.
ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് കലയുടെ കൊടുമുടി താണ്ടുന്ന അഭിഷേക് എന്ന കൊച്ചു മിടുക്കന്റെ അമ്പരപ്പിക്കുന്ന സംഗീത മികവിനാണ് പിന്നീട് കോമഡി ഉത്സവ വേദി സാക്ഷ്യം വഹിക്കുന്നത്.
സ്പോട്ട് ഡബ്ബിങ്ങിൽ വിനീഷ് കാരക്കാട് ‘ഇൻഹരിഹർ നഗറി’ലെ സായികുമാർ കഥാപാത്രം ആൻഡ്രൂസിന് ശബ്ദം നൽകി അത്ഭുതപ്പെടുത്തുന്നു.
പുതുമയുണർത്തുന്ന അനുകരണ പ്രകടനവുമായെത്തുന്ന ആറാം ക്ളാസ്സുകാരൻ അഭിഷേക് എന്ന കൊച്ചു കലാകാരന്റെ മികവുറ്റ പ്രകടനം.
ഹാസ്യലോകത്ത് വിസ്മയം തീർത്ത ജയരാജ് സെഞ്ച്വറിക്ക് കോമഡി ഉത്സവത്തിന്റെ ആദരം.മുഴുവൻ എപ്പിസോഡ് കാണാം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Flowers Top Singer #524
- August 18, 2020
Recent comments