മിമിക്രി കോംപെറ്റീഷനിൽ സുധീഷും അഫ്നാസുമാണ് ഇത്തവണ മത്സരിക്കാനെത്തുന്നത്. മോഹൻലാൽ,മമ്മൂട്ടി, ഉമ്മൻ ചാണ്ടി എന്നിവരുടെ ശബ്ധമാണ് അഫ്നാസ് അനുകരിക്കുന്നത്.ജയറാം, പൂജപ്പുര രവി, ലാൽ എന്നിവരുടെ ശബ്ദവുമായാണ് സുധീഷ് എത്തുന്നത്.
വേദിയിൽ കാഴ്ചയുടെ വിസ്മയങ്ങളൊരുക്കി കോമഡി ഉത്സവ വേദിയെ അത്ഭുതപ്പെടുത്തിയ ദേവമാതാ കുടുംബ കൂട്ടായ്മയുടെ സ്പെഷ്യൽ പെർഫോമൻസാണ് പിന്നീട് അരങ്ങേറുന്നത്. കണ്ണിമവെട്ടാതെ കണ്ടിരിക്കേണ്ട ജഗ്ളിംഗ് പെർഫോമൻസുമായെത്തുന്ന ശ്രീനാഥിന്റെ കിടിലൻ പ്രകടനം കോമഡി ഉത്സവ വേദിയിൽ പുതു കാഴ്ച്ചകൾ സമ്മാനിക്കുന്നു.
ശബ്ദാനുകരണവും വൺമാൻ ഷോകളുമായി ഹാസ്യ വിസ്മയം തീർക്കുന്ന കൊല്ലം സിറാജിന് കോമഡി ഉത്സവത്തിന്റെ ആദരവ്.മുഴുവൻ എപ്പിസോഡ് കാണാം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Flowers Top Singer #524
- August 18, 2020
Recent comments