ജനിക്കാൻ പോകുന്ന കുഞ്ഞിനെ വലുതാകുമ്പോൾ ആരാക്കണമെന്ന ചർച്ചയിലാണ് വീട്ടിലെ എല്ലാവരും. ഇനിയുള്ള കാലം മെഡിക്കൽ ഫീൽഡിലും വിദ്യാഭ്യാസ മേഖലയിലുമാണ് ഭാവി എന്നാണ് ലെച്ചുവിന്റെ അഭിപ്രായം.അതിനാൽ തന്നെ ജനിക്കാൻ പോകുന്ന കുഞ്ഞിനെ തന്നെപ്പോലെ ഒരു ടീറക്കാമെന്നാണ് ലെച്ചു പറയുന്നത്.. ഇത് കേട്ട പാതി മുടിയൻ ഓടിയെത്തി.എന്തു വന്നാലും പുതിയ കുഞ്ഞിനെ ഒരു ഡാൻസർ ആക്കുമെന്ന വാശിയിലാണ് മുടിയൻ..ഇതെല്ലം കേട്ടുകൊണ്ടിരുന്ന ബാലു ഒടുവിൽ അവസാന തീരുമാനം പറഞ്ഞു..”വരാൻ പോകുന്ന കുഞ്ഞിനെ തന്നെപ്പോലെ ഒരു വലിയ ഇലക്ട്രോണിക്സ് വിദഗ്ധൻ ആക്കും”. ബാലുവിന്റെ പ്രഖ്യാപനം കേട്ടതും പടവലം മാമിയും മാമനും വാളെടുത്തു..
നീലുവിന്റെ മനസ്സ് സന്തോഷിപ്പിക്കാൻ വേണ്ടി ഗാനവുമായി എത്തുകയാണ് മുടിയൻ. ഗർഭിണികൾ ടെൻഷൻ ഒഴിവാക്കണമെന്നും എപ്പോഴും സന്തോഷത്തോടെയിരിക്കണമെന്നും ലെച്ചു പറഞ്ഞതു കൊണ്ടാണ് മുടിയനും ബാലുവും പാട്ടുമായെത്തിയത്.. മുടിയന്റെ ഇംഗ്ലീഷ് ഗാനങ്ങൾ കേട്ട് എല്ലാവരും ആദ്യമൊന്ന് അമ്പരന്നുവെങ്കിലും പിന്നീട് വീട്ടിലെ ഓരോരുത്തരായി നല്ല അടിപൊളി ഗാനങ്ങളുമായെത്തി.മുഴുവൻ എപ്പിസോഡ് കാണാം…
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments