വീട്ടിൽ പുതിയ ഒരു അതിഥികൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും..ബാലുവും മുടിയനും ശിവയും കേശുവുമെല്ലാം ജനിക്കാൻ പോകുന്ന കുഞ്ഞുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. കളിയും ചിരിയും കുസൃതികളുമായി ഒരു സന്തുഷ്ട കുടുംബം എന്ന് തന്നെ പറയാം..
പക്ഷെ പടവലം മാമിയ്ക്ക് ബാലുവിന്റെ കുട്ടിക്കളി അത്ര പിടിക്കുന്നില്ല..പണത്തിന് ഒരുപാട് ആവശ്യമുള്ള സമയത് ഇങ്ങനെ കുട്ടിക്കളിയും കളിച്ചു നടന്നാൽ മതിയോ എന്നാണ് പടവലം മാമിയുടെ ചോദ്യം. ഇങ്ങനെയൊക്കെയാണേലും നീലുവിന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കാൻ ബാലു കൈ മെയ് മറന്ന് മുന്നിട്ടിറങ്ങുന്നുണ്ട്..ഇടയിൽ ഒരു കപ്പ് ചായയുമായി വന്ന് നമ്മുടെ മുടിയനും തഞ്ചത്തിൽ കുറച്ചു പണം തരപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.മുഴുവൻ എപ്പിസോഡ് കാണാം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments