തീയേറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ദിവാൻജിമൂല ഗ്രന്ടപ്രിക്സിന്റെ വിശേഷങ്ങളുമായി സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും നായിക നൈല ഉഷയും മറ്റു താരങ്ങളും .
ബൈക്ക് റേസ് ഒരു ഹരമായി കൊണ്ടുനടക്കുന്ന ദിവാൻജിമൂലക്കാരുടെ ജീവിത കഥപറയുന്ന ചിത്രത്തിൽ സർപ്രൈസ് ഫാക്ടറായെത്തുന്ന രാജീവ് രാജിന്റെ വക കിടിലൻ മിമിക്രി..
ഇന്ത്യയിലെ ഏറ്റവും മികച്ച 100 സുന്ദരന്മാരുടെ പട്ടികയിൽ 45ാം സ്ഥാനം സ്വന്തമാക്കിയ രാഹുൽ രാജശേഖരൻ..മലയാളിയാണെങ്കിലും ബാംഗ്ലൂർ ജീവിതത്തിൽ മലയാളം മറന്നു തുടങ്ങിയ രാഹുലിനെ മലയാളം പഠിപ്പിക്കുന്ന സുരാജ് ഒടുവിൽ രാഹുലിനൊപ്പം റാമ്പ് വാക്കും ചെയ്യുന്നു..നീണ്ട നാളത്തെ അന്വേഷണത്തിനു ശേഷം അനിൽ രാധാകൃഷ്ണ മേനോൻ കണ്ടെത്തിയ മറാത്തി അഭിനേത്രി കേതകി നാരായൻ സുന്തരമായി മലയാളം പറയുന്ന രസകരമായ കാഴ്ച ..മുഴുവൻ എപ്പിസോഡ് കാണാം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Flowers Top Singer #524
- August 18, 2020
Recent comments