നീലുവിന് മൊത്തത്തിലൊരു സ്പെല്ലിംഗ് മിസ്റ്റേക്ക്…!!.പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു..ആരോടും പറയാതെ പുറത്തു പോകുന്നു…വെറുതെ എല്ലാവരോടും ദേഷ്യപ്പെടുന്നു..അങ്ങനെ ആകെ മൊത്തം പ്രശ്നങ്ങളാണ്..അമ്മയുടെ ഉപബോധമനസ്സിന് കാര്യമായെന്തോ തകരാറു പറ്റിയിട്ടുണ്ടെന്ന് ലെച്ചു ഉറപ്പിച്ചു പറയുന്നു
ബാലു എത്ര ചോദിച്ചിട്ടും ദേഷ്യപ്പെടുന്നതല്ലാതെ നീലു ഒന്നും പറയുന്നില്ല..അമ്മയുടെ മനോനില മാറിയിട്ടുണ്ടെങ്കിൽ അതിന് കാരണം അച്ഛൻ തന്നെയെന്ന് ശിവയുടെ ഡയലോഗ്.നീലിമയുടെ മനസ്സിൽ എന്തോ ഉണ്ടെന്ന് മനസ്സിലാക്കിയ ബാലു മക്കളെ മാറ്റി നിർത്തി കാര്യം അന്വേഷിക്കുന്നു .ഒടുവിൽ ബാലുവിനോട് നീലിമ ആ രഹസ്യം വെളിപ്പെടുത്തുന്നു..മുഴുവൻ എപ്പിസോഡ് കാണാം..
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments