Comedy

ഉപ്പും മുളകും എപ്പിസോഡ്-508

By Shyjil kk

January 05, 2018

എന്നെത്തെയും  പോലെ  ഇന്നും  നീലുവും  മുടിയനും  തമ്മിൽ  അടി തന്നെയാണ്..മുടിയൻ ജോലിക്കു  പോകാതെ  വീട്ടിലിരിക്കുന്നത്  തന്നെ  കാരണം..പറഞ്ഞ്  പറഞ്ഞ് ഒടുവിൽ മുടിയൻ  വീട്ടിൽ നിന്നറങ്ങിപ്പോയി.   പോയ  പോലെ  തന്നെ  തിരിച്ചുവരുമെന്നാണ് നീലിമ  കരുതിയത്.പക്ഷെ  തെറ്റിപ്പോയി.മുടിയൻ  വന്നത്  ഒരു  കിടിലൻ ജോലിയുമായാണ്.

ഇനി നീലുവും  ബാലുവും ലെച്ചുവുമെല്ലാം  മുടിയനെ ബഹുമാനത്തോടെ പരിഗണിച്ചു  തുടങ്ങും..കാരണം  മുടിയനെക്കൊണ്ട്  അവർക്കിപ്പോൾ  വലിയ ആവശ്യങ്ങളുണ്ട്..പക്ഷെ  അവസാനം…!!! മുഴുവൻ  എപ്പിസോഡ്  കാണാം.