Flowers special

മികവിന്റെ മത്സരക്കളരിയിൽ മിന്നും വിജയവുമായി ഫ്‌ളവേഴ്‌സ്

By Shyjil kk

December 22, 2017

ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളക്കരയുടെ ടെലിവിഷൻ കാഴ്ചകളിൽ വിപ്ലവാത്മകമായ മാറ്റം സൃഷ്ട്ടിച്ച ഫ്‌ളവേഴ്‌സിനെ തേടി വീണ്ടും അംഗീകാരത്തിന്റെ വജ്രതിളക്കം

മലയാളം ടെലിവിഷൻ ഫ്രറ്റേർണിറ്റി അവാർഡ്‌സ് 2017 ൽ മർമപ്രധാനമായ ഒരുപിടി അവാർഡുകൾ സ്വന്തമാക്കിക്കൊണ്ടാണ് ഫ്‌ളവേഴ്‌സ്  ചരിത്രം കുറിച്ചത്… വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ സാധരണക്കാരുടെ ജീവിതകഥ പറയുന്ന ഫ്‌ളവേഴ്‌സ് പരമ്പരകൾക്കിത് അഭിമാന നിമിഷം …തികവുറ്റ പ്രകടനങ്ങളുമായി മിന്നും വിജയം കരസ്ഥമാക്കിയവർ

മികച്ച ഡയറക്ടർ- ഗിരീഷ് കോന്നി

മികച്ച നായിക- സ്വാസിക 

ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ദേവി

മികച്ച സ്ക്രിപ്റ്റ് റൈറ്റർ- ജയചന്ദ്രൻ തിരുമേനി

മികച്ച ക്യാമറാമാൻ – ടി. ഡി ശ്രീനിവാസ്

കാഴ്ചകളുടെ പുത്തൻ വസന്തവുമായി ജനഹൃദയങ്ങളിലൂടെ തലയെടുപ്പോടെ മുന്നേറുന്നു, നിങ്ങളുടെ സ്വന്തം ഫ്‌ളവേഴ്‌സ്….