ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളക്കരയുടെ ടെലിവിഷൻ കാഴ്ചകളിൽ വിപ്ലവാത്മകമായ മാറ്റം സൃഷ്ട്ടിച്ച ഫ്ളവേഴ്സിനെ തേടി വീണ്ടും അംഗീകാരത്തിന്റെ വജ്രതിളക്കം
മലയാളം ടെലിവിഷൻ ഫ്രറ്റേർണിറ്റി അവാർഡ്സ് 2017 ൽ മർമപ്രധാനമായ ഒരുപിടി അവാർഡുകൾ സ്വന്തമാക്കിക്കൊണ്ടാണ് ഫ്ളവേഴ്സ് ചരിത്രം കുറിച്ചത്… വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ സാധരണക്കാരുടെ ജീവിതകഥ പറയുന്ന ഫ്ളവേഴ്സ് പരമ്പരകൾക്കിത് അഭിമാന നിമിഷം …തികവുറ്റ പ്രകടനങ്ങളുമായി മിന്നും വിജയം കരസ്ഥമാക്കിയവർ
മികച്ച ഡയറക്ടർ- ഗിരീഷ് കോന്നി
മികച്ച നായിക- സ്വാസിക
ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ദേവി
മികച്ച സ്ക്രിപ്റ്റ് റൈറ്റർ- ജയചന്ദ്രൻ തിരുമേനി
മികച്ച ക്യാമറാമാൻ – ടി. ഡി ശ്രീനിവാസ്
കാഴ്ചകളുടെ പുത്തൻ വസന്തവുമായി ജനഹൃദയങ്ങളിലൂടെ തലയെടുപ്പോടെ മുന്നേറുന്നു, നിങ്ങളുടെ സ്വന്തം ഫ്ളവേഴ്സ്….
Recent comments