Comedy

ഉപ്പും മുളകും എപ്പിസോഡ് – 501

By Shyjil kk

December 21, 2017

കല്യാണവും സാരിയും….

നീലിമയുടെ പടവലത്തെ വീടിനു തൊട്ടടുത്തുള്ള വീട്ടിൽ കല്യാണമാണ്… ബാലുവിനും മക്കൾക്കുമൊരുമിച്ച് കല്യാണത്തിനു പോകണമെന്ന നീലിമയുടെ ആഗ്രഹത്തിനു ബാലുവിന്റെ പച്ചക്കൊടി…സന്തോഷത്തോടികൂടി കല്യാണത്തിനു പോകാനൊരുങ്ങുന്ന നീലിമയും കുട്ടികളും….

പക്ഷെ കല്യാണ നാളെത്തിയപ്പോൾ അപ്രതീക്ഷിതമായി ബാലുവിന്റെ നിലപാടു മാറ്റം….ആരും കല്യാണത്തിന് പോകുന്നില്ലെന്നുറപ്പിച്ച് ബാലു. കല്യാണത്തിനു പോയവരാരും തിരിച്ചു വീട്ടിൽ കയറേണ്ടെന്നു പ്രഖ്യാപനം കൂടിയായതോടെ എല്ലാവരും അന്ധാളിച്ചു നിൽക്കുന്നു… ബാലുവിനെ ധിക്കരിച്ച് കല്യാണത്തിന് പോകാനൊരുങ്ങി നീലിമ.. പക്ഷെ നീലിമയുടെ സാരി അലമാരയിൽ പൂട്ടിവെച്ച ബാലു അവിടെയും വില്ലനാകുന്നു…..ഒടുവിൽ ബലപ്രയോഗത്തിലൂടെ ബാലുവിനെ കീഴ്‌പ്പെടുത്തി അലമാരയിൽ നിന്നും സാരി യെടുക്കുന്ന നീലിമ കണ്ടത് ……..മുഴുവൻ എപ്പിസോഡ് കാണാം.