രുചിയുടെ പുത്തൻ തീരങ്ങൾ തേടി പട്ടായ ബീച്ചിൽ!!!!
രാത്രി മുഴുവൻ നിർത്താതെ പെയ്യുന്ന മഴ …പകൽ ചുട്ടുപൊള്ളുന്ന വെയിൽ… തായ്ലൻഡിലെ കടുത്ത വെയിലിൽനിന്നും കുളിർമ തേടിയുള്ള യാത്ര…. മരതക പച്ചപ്പിന്റെ വശ്യ സൗന്ദര്യവുമായി യാത്രികരെ മാടിവിളിക്കുന്ന കോറൽ ഐലൻഡാണ് ലക്ഷ്യസ്ഥാനം…കടലിനുള്ളിൽ മറഞ്ഞുകിടക്കുന്ന കാഴ്ചകളുടെ നിധികുംഭം തേടിയുള്ള യാത്ര…പട്ടായ ബീച്ചിൽ നിന്നും എട്ടു നോട്ടിക്കൽ മൈൽ അകലെ കിടക്കുന്ന കോറൽ ഐലന്റിന്റെ മനോഹാരിത പരിചയപ്പെടുത്തുന്ന പുതിയ എപ്പിസോഡ് കാണാം….
Recent comments