മലയാളികളെ അനുകരണത്തിന്റെ ഹാസ്യ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ കലാകാരന്, മലയാള മിമിക്രി രംഗത്തെ ‘ബിഗ് ബി’ അഭിനയ കലയുടെ അഭിരാമത്തിന് മലയാളികളുടെ പ്രിയപ്പെട്ട അബിക്ക് ശതകോടി പ്രണാമം…
മിമിക്രിവേദിയിലൂടെ കേരളത്തിന്റെ സ്വന്തം കോമഡിതാരമായ അബിയും രാജാ സാഹിബും. ഇവരുടെ മാസ്റ്റർപീസുകളും ഒപ്പം പഴയട്രൂപ്പ് കഥകളുമായി ചിരിപ്പൂരം തീർത്ത എപ്പിസോഡ്
Recent comments