News Cuts

‘രാത്രിമഴ’യിൽ മുങ്ങി ‘മംഗളം ടെലിവിഷൻ അവാർഡ് 2017’

By Sagar Madhu

October 17, 2017

മംഗളം ടെലിവിഷൻ അവാർഡ് 2017 മികച്ച സീരിയലായി തിരഞ്ഞെടുത്തത് ഫ്‌ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന രാത്രിമഴ എന്ന സീരിയലിനാണ്.

 

 

 

 

 

 

 

ഇതിന് പുറമെ മികച്ച സീരിയൽ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് രാത്രിമഴ സീരിയൽ ഡയറക്ടർ ബൈജു ദേവരാജിനെയാണ്.

 

 

 

 

 

 

 

 

 

 കൂടാതെ മികച്ച എപിസോഡ് ഡയറക്ടറായി രാത്രിമഴയിലെ തന്നെ റിജു നായരെയും പ്രത്യേക ജൂറി പരാമർശത്തിന് സീരിയലിലെ കേന്ദ്രകഥാപാത്രമായ  ശ്രീകലയും അർഹയായി.

 

 

 

 

 

 

 

മംഗളം ടെലിവിഷൻ അവാർഡിൽ ഫ്‌ളവേഴ്‌സ് മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.