News Cuts

ഉപ്പും മുളകിന് ഇത് മികച്ച നേട്ടം

By Sagar Madhu

October 16, 2017

മംഗളം മിനി സ്‌ക്രീൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ, നടി, ബാല താരങ്ങൾ തുടങ്ങിയ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

 

 

ബിജു സോപാനമാണ് മികച്ച നടൻ. മികച്ച ബാലതാരമായി ഉപ്പും മുളകും പരമ്പരയിലെ ശിവാനിയെയും, അൽസാബിത്തിനെയും തെരഞ്ഞെടുത്തു. മികച്ച ജനപ്രിയ താരമായി അതേ പരമ്പരയിലെ തന്നെ നിഷ സാരംഗിനെയും തെരഞ്ഞെടുത്തു.