uppum mulakum – episode 170

By vishnu

June 12, 2017

 

ഉപ്പും മുളകും – എപ്പിസോഡ്  170

എന്നും വേറിട്ട വേഷപ്പകർച്ചകളാണ്  ബാലുവിന് . ബാലു പ്രശ്‍നങ്ങളിൽ  ചെന്ന്  ചാടുന്നത്  അറിയാത്ത  പണികൾ ചെയ്‌താണ്‌  , ഇന്നും  പതിവിൽ  മാറ്റമില്ല ..

ഇത്തവണ  ഓട്ടോ കാരന്റെ   വേഷത്തിലാണ് ബാലുവിന്റെ  വേഷപ്പകർച്ച  . ഇന്ന് ആരുടെ  കയ്യിൽ നിന്നാണ്  പണിവാങ്ങുന്നെതെന്നറിയില്ല …

ബാലുവിന്  ഇനിയെങ്കിലും നല്ലമാറ്റം വന്നു  എന്ന പ്രതീക്ഷയിൽ  കട്ട സപ്പോർട്ടുമായി  നീലുവും  , ശിവയും , കേശുവും ,വിഷ്ണുവുമൊക്കെയൊപ്പമുണ്ട്

എന്നാൽ  യാതൊരുഐഡിയയും  ഇല്ലാത്ത ഈ  പുതിയ മേഖലയിൽ ബാലുവിനെകാത്തിരിക്കുന്നത്  ഒരു  ഭീകര  ട്വിസ്റ്റാണ് …