ഉപ്പും മുളകും – എപ്പിസോഡ് 170എന്നും വേറിട്ട വേഷപ്പകർച്ചകളാണ് ബാലുവിന് . ബാലു പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നത് അറിയാത്ത പണികൾ ചെയ്താണ് , ഇന്നും പതിവിൽ മാറ്റമില്ല ..
ഇത്തവണ ഓട്ടോ കാരന്റെ വേഷത്തിലാണ് ബാലുവിന്റെ വേഷപ്പകർച്ച . ഇന്ന് ആരുടെ കയ്യിൽ നിന്നാണ് പണിവാങ്ങുന്നെതെന്നറിയില്ല …
ബാലുവിന് ഇനിയെങ്കിലും നല്ലമാറ്റം വന്നു എന്ന പ്രതീക്ഷയിൽ കട്ട സപ്പോർട്ടുമായി നീലുവും , ശിവയും , കേശുവും ,വിഷ്ണുവുമൊക്കെയൊപ്പമുണ്ട്
എന്നാൽ യാതൊരുഐഡിയയും ഇല്ലാത്ത ഈ പുതിയ മേഖലയിൽ ബാലുവിനെകാത്തിരിക്കുന്നത് ഒരു ഭീകര ട്വിസ്റ്റാണ് …
Recent comments