uppum mulakum episode- 363

By vishnu

June 09, 2017

 

ഉപ്പും മുളകും – എപ്പിസോഡ്  363

എന്നും ഓരോരോ വേഷപ്പകർച്ചയാണ് ബാലുവിന് .എന്നും ബാലു അമളിയിൽ ചെന്ന് ചാടുന്നത് അറിയാത്ത പണികൾ ചെയ്താണ് ,ഇന്നും സ്ഥിതി വ്യത്യസ്തമല്ല !!

വെണ്ടറുടെ വേഷത്തിലാണ് ഇന്ന് ബാലു നമ്മെ ചിരിപ്പിക്കാനെത്തുന്നത്  അറിയാത്ത പണി ചെയ്ത് ആരുടെ കയ്യിൽനിന്നാണാവോ ബാലു ഇന്ന് പണിവാങ്ങിക്കുന്നത് ??.കട്ട സപ്പോർട്ടുമായി  നീലുവും ശിവയും കേശുവും വിഷ്ണുവുമൊക്കെയുണ്ട്

അവസാനം യാതൊരു ഐഡിയയുമില്ലാത്ത ഈ പുതിയ മേഖലയിൽനിന്ന്  ഒരു വമ്പൻ ട്വിസ്റ്റാണ് ബാലുവിനെകാത്തിരിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത ചിരിമേളമൊരുക്കി ഉപ്പും മുളകും ടീം