ഉപ്പും മുളകും – എപ്പിസോഡ് 363
മറ്റൊരു കിടിലൻ നർമ്മ മുഹൂർത്തം നിറഞ്ഞ എപ്പിസോഡുമായി ബാലുവും കുടുബവും ഉപ്പും മുളകിൽ.
എന്നും ചിരിപ്പിച്ചും ചിന്തിപ്പിച്ചും എത്തുന്ന ബാലു വളരെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ നിങ്ങളുടെ മുന്നിൽ.
ഓരോ ദിവസവും ഓരോ തമാശ കലർന്ന പ്രശ്നങ്ങളായിട്ടാണ് ബാലുവിന്റെ വരവ് .ഇന്നിതാ വെന്റർ ബാലുവായിട്ട് വന്ന് ചിരിപ്പിക്കാനാണ് ബാലുവിന്റെ പരുപ്പാടി .
ഇന്ന് ഇനി എന്തൊക്കെ പ്രശ്നങ്ങളാണാവോ ബാലുവിന് നേരിടേണ്ടി വരുക .എന്നത്തേയും പോലെ ഇന്ന് എന്ത് അമളിയാണാവോ ബാലുവിന് സംഭവിക്കുക
Recent comments