കോമഡി സൂപ്പർ നൈറ്റ് – എപ്പിസോഡ് 26
മിമിക്രി കോംപെറ്റീഷനിൽ കെ .എം മാണി , അനൂപ് മേനോൻ , റിസബാവ എന്നിവരെ അനുകരിച്ചു കൊണ്ട് അക്ബർ ചെറായിയും . തിക്കുറുശ്ശി , ഇന്നസെന്റ് , കൊച്ചിൻ ഹനീഫ എന്നിവരെ അനുകരിച്ചു കൊണ്ട് ഷറഫ് കായംകുളവും ….

സ്പെഷ്യൽ പെർഫോമൻസിൽ തന്റെ സ്വരസിദ്ധമായ ശബ്ദാനുകരണം കൊണ്ട് ജയസൂര്യ,മോഹൻലാൽ,തിലകൻ ,സിദ്ധിക്ക് എന്നിവരെ അനുകരിച്ച് സുധി കൊട്ടിയം …
എ.എം രാജാ, ഭ്രമാനന്ദൻ , ദേവരാജൻ മാസ്റ്റർ , പി .ജയചന്ദ്രൻ , ലാൽ എന്നിവരുടെ ശബ്ദം പാട്ടിലൂടെ അവതരിപ്പിച്ച് ശശി കൃഷ്ണ …

സ്റ്റാന്റ് ആപ്പ് കോമഡി റൗണ്ടിൽ ഇഡ്ഡലി കുട്ടൻ എന്ന ഹാസ്യ കഥാപാത്രവുമായി നജീം പാലേരി ….

തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലെ അനൂപ് മേനോനെ സ്പോട് ഡബ് ചെയ്ത് അഭിലാഷ് കല്ലിശ്ശേരി…

Recent comments