കോമഡി ഉത്സവം – എപ്പിസോഡ് 13
കോമഡി ഉത്സവത്തിന്റെ വേദിയിൽ മലയാളത്തിലെ നാടൻ പാട്ടിന്റെ നിറസാനിദ്യമായ കലാഭവൻ മണിയെ അവിസ്മരണീയമാക്കി രഞ്ജു ചാലക്കുടി
കലാഭവൻ മണി ജനകീയമാക്കിയ നാടൻ പാട്ടുകൾ എഴുതിയ മണി താമര ഫ്ലവർസിന്റെ വേദിയിൽ
മിമിക്രി കോംപെറ്റീഷൻ വ്യത്യസ്തമാക്കിക്കൊണ്ട് സുശീലും ശരവണനും
സ്പെഷ്യൽ പെർഫോമൻസുമായി പത്തനംതിട്ടക്കാരൻ അഭിലാഷ്
Recent comments