കോമഡി ഉത്സവം – episode 30
ഇന്ത്യൻ സിനിമയുടെ മഹാത്ഭുതം ബാഹുബലിക്ക് മലയാളത്തിൽ ശബ്ദം നൽകി വിസ്മയിപ്പിച്ചു കൊണ്ട് ശ്രീജ ,അരുൺ , പ്രവീൺ എന്നീ ഡബ്ബിങ് ആർട്ടിസ്റ്റുകൾ കോമഡി ഉത്സവത്തിന്റെ വേദിയിൽ സ്പോട് ഡബ്ബ് ചെയ്യുന്നു .
ബേബി ശാമിലി യുടെ കുട്ടിത്തമുള്ള ശബ്ദം വേദിയിൽ മനോഹരമാക്കി മലയാളത്തിന്റെ പ്രിയ ഡബ്ബിങ് ആര്ടിസ്റ് ശ്രീജ
ബാഹുബലിയിലെ കട്ടപ്പക്കു പുറമെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹം
അവിസ്മരണീയമാക്കി
പ്രഭാസിന്റെ മഹേന്ദ്ര ബാഹുബലിയെ ഒട്ടും നിരാശപ്പെടുത്താതെ അരുൺ ശബ്ദം കൊണ്ട് പ്രേഷകരിലേക്കെത്തിച്ചു
പ്രജിത് കുഞ്ഞിമംഗലവും പ്രജീഷ് അടൂരും മിമിക്രി കോംപെറ്റീഷനിൽ തങ്ങളുടെ ഭാഗം ശ്രദ്ധേയമാക്കി
സുജീഷ് പാലക്കാട് തന്റെ വൃക്ക രോഗത്തെ പ്പോലും മറികടന്നാണ് സ്പെഷ്യൽ പെർഫോമൻസുമായി വേദിയിൽ എത്തിയത്
രാജേഷ് അടിമാലിയുടെ സ്പോട് ഡബ് കൂടാതെ മകന്റെ വേഷപ്പകർച്ചയും
Recent comments