Entertainment

സായി പല്ലവി വിവാഹം കഴിക്കില്ല!!

By veena hari

November 02, 2016

പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായ സായി പല്ലവി കല്യാണം കഴിക്കില്ല!! ട്വിറ്ററിലൂടെയാണ് സായി പല്ലവി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലൗ മാരേജാണോ, അറൈഞ്ച്ഡി മാരാജാണോ ഇഷ്ടം എന്ന് ചോദിച്ച ആരാധകനാണ് സായി പല്ലവി ഈ മറുപടി നല്‍കിയത്. എപ്പോഴും അച്ഛനേയും അമ്മയേയും നോക്കാനാണ് കല്യാണം വേണ്ടെന്ന് വച്ചിരിക്കുന്നതെന്നാണ് സായി പല്ലവി ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം.