തെന്നിന്ത്യൻ സൂപ്പർ താരം കമൽ ഹാസനും ഗൗതമിയും വേർപിരിയുന്നു. 13 വർഷമായി ഇരുവരും ലിവിങ്ങ് ടുഗതർ ആയിരുന്നു.
ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഈ വാർത്ത പുറത്ത് വിട്ടത് ഗൗതമി തന്നെയാണ്. ‘ലൈഫ് ആന്റ് ഡിസിഷൻസ്’ എന്ന തലക്കെട്ടോടുകൂടി താരത്തിന്റെ ബ്ലോഗിലൂടെ എഴുതിയ കുറിപ്പ് ട്വിറ്ററിലൂടെ ഷെയർ ചെയ്തപ്പോഴാണ് വാർത്ത ലോകം അറിയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ വായിക്കാം
Heartbroken to have to share…Life and decisions https://t.co/HPXPUKwPGA via @wordpressdotcom
— Gautami (@gautamitads) November 1, 2016
Recent comments