ഈ നവംബറില്‍ സല്‍മാന്റേയും യൂലിയയുടേയും വിവാഹം കാത്തിരുന്നവര്‍ നിരാശരാകേണ്ടി വരും. കാരണം ഇരുവരും പിരിയുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഗീത ബിജ് ലാനി, സോമി അലി, ഐശ്വര്യ റായി, കത്രീന കൈഫ് എന്നീ പ്രണയ പരാജയങ്ങള്‍ക്ക് ശേഷമാണ് യൂലിയ സല്‍മാന്റെ ജീവിതത്തിലേക്ക് എത്തിയത്. റൊമോനിയിലേക്ക് മടങ്ങിപ്പോകാനുള്ള ഒരുക്കത്തിലാണ് യൂലിയ.

Recent comments