പാക് താരങ്ങളെ ഇനി തന്റെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്ന് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. രാജ്യത്തിനാണ് പ്രഥമ പരിഗണന നൽകുക. ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിന് മുമ്പെടുത്ത ചിത്രമാണ് ‘യെ ദിൽഹെ മുഷ്കി’ലെന്നും ചിത്രത്തിന്റെ പ്രദർശനം തടയരുതെന്നും കരൺ ജോഹർ അഭ്യർഥിച്ചു.

Recent comments