Entertainment

ഫോർട്ട് കൊച്ചിക്കാരൻ ഗാന്ധിയാകാന്‍ വിനയ് ഫോര്‍ട്ട്

By veena hari

October 10, 2016

നടൻ വിനയ് ഫോർട്ട് ഗാന്ധിജിയായി അഭിനയിക്കുന്നു. ഗോഡ്‌സെ എന്ന ചിത്രത്തിലാണ് വിനയ് ഗാന്ധിജിയുടെ രൂപത്തിൽ എത്തുക.

ഹരിശ്ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിനയ് അവതരിപ്പിക്കുന്നത്. ആകാശവാണിയിലെ ഗാന്ധിമാർഗ്ഗം എന്ന പരിപാടിയുടെ അവതാരകനാണ് ഹരിശ്ചന്ദ്രൻ. ഗാന്ധിജിയുടെ ജീവിതത്തിൽ ഏറെ ആകൃഷ്ടനാണ് ഈ കഥാപാത്രം.

24 News