സംവിധായകന് രാജമൗലി ബാഹുബലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ 22 ന് പുറത്തിറക്കുമെന്ന് അറിയിച്ചതെങ്കിലും അതിന് മുമ്പ് മറ്റൊരു സര്‍പ്രൈസ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിലെ വില്ലനായ റാണ ദഗ്ഗുബട്ടിയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ഭല്ലാലദേവന് എന്ന കഥാപാത്രത്തെയാണ് ബാഹുബലിയില്‍ റാണ അവതരിപ്പിച്ചത്.
Recent comments