Bernard Hill — Captain Edward James Smith

Entertainment

18 വർഷങ്ങൾക്ക് ശേഷം ടൈറ്റാനികിലെ താരങ്ങളുടെ രൂപം ഇപ്പോള്‍ ഇങ്ങനെയാണ്

By veena hari

October 03, 2016

ലോക സിനിമയിലെ ഒരു നാഴിക്കകല്ല് എന്ന് വിശേഷിപ്പിക്കാം ടൈറ്റാനിക്കിനെ. അഭിനയ മികവ് കൊണ്ടും, ചിത്രീകരണം കൊണ്ടും, ഇതിനെല്ലാം ഉപരി മനസ്സിൽ ആഴത്തിൽ പതിയുന്ന ശക്തമായ തിരക്കഥ കൊണ്ടും നമ്മെ സ്വാധീനിച്ച ഈ സിനിമയിലെ താരങ്ങളെ അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല ഈ സിനിമ കണ്ട ആർക്കും. 18 വർഷങ്ങൾക്ക് ശേഷം ടൈറ്റാനികിലെ താരങ്ങൾ ഇരിക്കുന്നത് ഇങ്ങനെ

 

Source : 24 News