ലോക സിനിമയിലെ ഒരു നാഴിക്കകല്ല് എന്ന് വിശേഷിപ്പിക്കാം ടൈറ്റാനിക്കിനെ.
അഭിനയ മികവ് കൊണ്ടും, ചിത്രീകരണം കൊണ്ടും, ഇതിനെല്ലാം ഉപരി മനസ്സിൽ ആഴത്തിൽ പതിയുന്ന ശക്തമായ തിരക്കഥ കൊണ്ടും നമ്മെ സ്വാധീനിച്ച ഈ സിനിമയിലെ താരങ്ങളെ അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല ഈ സിനിമ കണ്ട ആർക്കും. 18 വർഷങ്ങൾക്ക് ശേഷം ടൈറ്റാനികിലെ താരങ്ങൾ ഇരിക്കുന്നത് ഇങ്ങനെ
- Gloria Stuart — old Rose
- Danny Nucci — Fabrizio De Rossi, Jack’s companion
- Leonardo DiCaprio — Jack Dawson
- Kathy Bates — Molly Brown
- Ioan Gruffudd — Fifth Officer Lowe
- Eric Braeden — John Jacob Astor IV
- Jonathan Hyde — the rich Bruce Ismay
- Victor Garber — Thomas Andrews, engineer
- Bernard Hill — Captain Edward James Smith
- Bill Paxton — Brock Lovett, treasure hunter
- Frances Fisher — Ruth, Rose’s mother
- David Warner — Spicer Lovejoy, Hockley’s assistant
- Billy Zane — Caledon Hockley, Rose’s arrogant fiance
- Kate Winslet — Rose DeWitt Bukater
Source : 24 News
Recent comments