Entertainment

ഒരു പ്രായം കഴിഞ്ഞാല്‍ അടങ്ങി, ഒതുങ്ങി, കുടുംബത്തില്‍ ഒതുങ്ങേണ്ടവരല്ല സ്ത്രീകള്‍- അമല പോള്‍

By veena hari

September 29, 2016

പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും ജീവിതം ആസ്വദിച്ച്, ആഘോഷിച്ച് തീര്‍ക്കണം എന്നതാണ് എന്റെ പോളിസി. ആഗ്രഹങ്ങളെല്ലാം സഫലമാക്കാന്‍ പ്രയത്നിക്കണം. അല്ലാതെ ഒരു പ്രായം കഴിഞ്ഞാല്‍ അടങ്ങി, ഒതുങ്ങി, കുടുംബത്തില്‍ ഒതുങ്ങേണ്ടവരല്ല സ്ത്രീകള്‍

കേരളകൗമുദി