പ്രണവ് മോഹന്‍ലാല്‍ നായകനാകാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ട്. പല സംവിധായകരും പ്രണവിനോട് കഥ പറഞ്ഞു കഴിഞ്ഞെങ്കിലും ചിത്രം ഏതെന്നു തീരുമാനിച്ചിട്ടില്ലെന്നുമാണ് സൂചന. പ്രണവിന്റെ നായക അരങ്ങേറ്റം മികച്ചൊരു പ്രൊജ്കടിനൊപ്പമായിരിക്കുമെന്ന് മോഹന്‍ലാലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Recent comments