Entertainment

അനുഷ്ക ഷെട്ടി നിര്‍മ്മാതാവുമായി പ്രണയത്തില്‍

By veena hari

September 22, 2016

തെന്നിന്ത്യന്‍ താരം അനുഷ്കാ ഷെട്ടി തെലുങ്ക് നിര്‍മ്മാതാവുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍. നിലവിലെ തിരക്കുകള്‍ തീര്‍ന്നാല്‍ ഉടന്‍ ഇവര്‍ വിവാഹിതരാകുമെന്നും സൂചനയുണ്ട്. നടന്‍ ചിരഞ്ജീവിയുടെ ബന്ധുകൂടിയാണ് നിര്‍മ്മാതാവ്. ഇയാള്‍ ആദ്യ ഭാര്യയുായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്.