2015ലെ ജെ സി ഡാനിയല്‍ പുരസ്കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ ജി ജോര്‍ജ്ജിന്. മലയാള സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ഈ അംഗീകാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബര്‍ 15ന് പാലക്കാട് നടക്കുന്ന ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും
Source : 24 News
Recent comments