സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം അനൗൺസ് ചെയ്ത് ധനുഷ്. ധനുഷീന്റെ തന്നെ നിർമ്മാണ സംരംഭമായ വണ്ടർബാർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കബാലി സംസിധായകൻ പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനിയുടെ ഏറ്റവും പുതിയ ചിത്രം യന്തിരൻ ടു 2.0 എന്ന പേരിൽ റിലീസിനൊരുങ്ങുകയാണ്. ട്വിറ്ററിലൂടെ ധനുഷാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ട്വന്റിഫോര്‍ ന്യൂസ്
Recent comments