ഇന്നേയക്ക് ആറുവര്‍ഷം! ആശംസകള്‍ നേര്‍ന്ന് നിവിന്‍ നിവിന്‍ പോളിയുടേയും റിന്നയുടേയും ആറാം വിവാഹ വാര്‍ഷികമാണിന്ന്. റിന്നയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നിവിന്‍ ഫെയ്സ് ബുക്കില്‍ കേക്കിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 0 0 0 0 0 0 Recent comments
Recent comments