ക്യാം കാർഡ് വെറുമൊരു സ്‌കാനറല്ല

By Bindiya Muhammed

August 24, 2016

സ്‌കാനറുകൾ സ്മാർട്ട് ഫോണിൽ സാധാരണമാണ്. എന്നാൽ അൽപ്പം സവിശേഷതയോടെയാണ് ക്യാം കാർഡ് എന്ന ആപ്ലിക്കേഷൻ എത്തുന്നത്. വിസിറ്റിങ് കാർഡുകൾ സ്‌കാൻ ചെയ്യുന്നതിൽ സ്‌പെഷ്യലിസ്റ്റ് ആണ് ക്യാം കാർഡ്. ഇത് കോണ്ടാക്റ്റ്‌സ് ലിസ്റ്റ് ൽ അതത് വ്യക്തികളുടെ പേരിൽ സേവ് ചെയ്യാം.