സ്കാനറുകൾ സ്മാർട്ട് ഫോണിൽ സാധാരണമാണ്. എന്നാൽ അൽപ്പം സവിശേഷതയോടെയാണ് ക്യാം കാർഡ് എന്ന ആപ്ലിക്കേഷൻ എത്തുന്നത്. വിസിറ്റിങ് കാർഡുകൾ സ്കാൻ ചെയ്യുന്നതിൽ സ്പെഷ്യലിസ്റ്റ് ആണ് ക്യാം കാർഡ്. ഇത് കോണ്ടാക്റ്റ്സ് ലിസ്റ്റ് ൽ അതത് വ്യക്തികളുടെ പേരിൽ സേവ് ചെയ്യാം.
Recent comments