വിക്രത്തിന്റെ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിനിമ ഇരുമുഖന്റെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ലിസി-പ്രിയദര്ശന് ദമ്പതികളുടെ മകള്‍ അമ്മു!!ന്യൂയോര്‍ക്കില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയെത്തുന്ന മകള്‍ സിനിമയില്‍ പ്രവേശിക്കുന്ന കാര്യം ലിസി തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. കലാസംവിധായകന്‍ സുരേഷിന്റെ അസിസ്റ്റന്റായി അമ്മു ജോയിന്‍ ചെയ്തു. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Recent comments