Entertainment

ഫെയ്സ് ബുക്ക് ചതിക്കാതിരിക്കാന്‍ സെലിബ്രിറ്റികള്‍ക്ക് പത്ത് വഴികള്‍

By veena hari

July 29, 2016

ഫെയ്സ് ബുക്ക് ചതിക്കാതിരിക്കാന്‍ സെലിബ്രിറ്റികള്‍ക്ക് പത്ത് വഴികള്‍

ജ്യോത്സ്നയുടെ ഫെയ്സ് ബുക്ക് പേജ് കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇത്തരത്തില്‍ സ്വന്തം പേജ് മാനേജ് ചെയ്യാന്‍ സോഷ്യല്‍ മീഡിയാ മാനേജര്‍മരെ ഏല്‍പ്പിച്ച പലരേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരിക്കലും നിങ്ങളുടെ പേജിന് ജ്യോത്സ്നയുടെ പേജിന് സംഭവിച്ചത് പോലത്തെ ചതി സംഭവിക്കില്ല.

ഒരു സെലിബ്രിറ്റിക്കും ജ്യോത്സ്നയ്ക്ക് പറ്റിയ ചതി പറ്റരുത്..!

ട്വന്‍റിഫോര്‍ ന്യൂസ്