കൂടെ അഭിനയിക്കുമ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ കംഫോര്ട്ടായിരിക്കുന്നത് ശോഭനയോടൊപ്പമാണെന്ന് മോഹന്‍ ലാല്‍. എന്നാല്‍ ഇഷ്ട നടി മഞ്ജു വാര്യര്‍ ആണെന്നും താരം വെളിപ്പെടുത്തി. മഞ്ജു വാര്യരുടെ കൂടെ മോഹന്‍ലാല്‍ അഭിനയിച്ചത് നാലു സിനിമകളിലാണ്. ആറാംതമ്പുരാന്, കന്മദം, എന്നും എപ്പോഴും എന്നീ ചിത്രങ്ങളില്‍ നായികയായും സമ്മര്‍ ഇന്‍ ബത്ലേഹമില്‍ അതിഥിതാരമായും മോഹന്‍ലാല്‍ മഞ്ജുവിനൊപ്പം എത്തി.
മംഗളം
Recent comments