നിയമ വിരുദ്ധമായി ഹുക്ക ഉപയോഗിച്ചതിന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരന് സിദ്ധാര്‍ത്ഥ് ചോപ്ര അറസ്റ്റിലായി. സിദ്ധാര്‍ത്ഥിന്റെ ഉടമസ്ഥതയിലുള്ള പുനെയിലെ ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഹോട്ടലില്‍ ലഹരി ഉല്പന്നമായ ഹുക്ക ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു.ഇന്നലെ രാത്രി പുകയില വിരുദ്ധ നിയമപ്രകാരം ഹോട്ടലിന്റെ ഉടമയായ സിദ്ധാര്‍ത്ഥിനെയും മാനേജര്‍ പ്രകാശ് ചൗദരിയെയും കസ്റ്റഡിയിലെടുത്തതായി ഡിസിപി പി ആര് പട്ടില്‍ പറഞ്ഞു.

Recent comments