പ്രഭുദേവ തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ നയന്‍താരയക്ക് പണി കൊടുക്കാന്‍ ഒരുങ്ങുകയാണെന്ന് കോളിവുഡ് റിപ്പോര്‍ട്ട്. എ എല്‍ വിജയ് ഒരുക്കുന്ന പ്രഭുദേവയുടെ പുതിയ ചിത്രത്തില്‍ നയന്‍താരയുടെ പ്രണയബന്ധങ്ങളെ കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. ദേവി എന്നാണ് ചിത്രത്തിന്റെ പേര്. റൊമാന്റിക്ക് ഹൊറര്‍ ത്രില്ലറായി ഇറങ്ങുന്ന ചിത്രത്തില്‍ തമന്നയാണ് നായിക.

Recent comments